ന്യൂഡൽഹി: മകളുടെ വിവാഹം പോലുള്ള 'നിയമപരമായ ആവശ്യങ്ങൾക്കായി' ഹിന്ദു കൂട്ടുകുടുംബത്തിന്റെ (HUF) സ്വത്ത് വിൽക്കാൻ കർതൃക്ക് (കുടുംബനാഥൻ) അധികാരമുണ്ടെന്ന് സുപ്രീം കോടതി. ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി നടത്തിയ സുപ്രധാന വിധിപ്രസ്താവത്തിൽ, ഇത്തരത്തിലുള്ള വിൽപ്പനയുടെ സാധുത തെളിയിക്കേണ്ട ബാധ്യത സ്വത്ത് വാങ്ങുന്ന ആൾക്കാണെന്നും, ഈ കേസിൽ അവർ അത് വിജയകരമായി നിർവഹിച്ചുവെന്നും ചൂണ്ടിക്കാട്ടി.
വിൽപ്പന നടന്നപ്പോൾ ലഭിച്ച പണത്തിന്റെ രേഖകളിൽ കർതൃയെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യയും മകളും രണ്ട് ആൺമക്കളും ഒപ്പിട്ടിരുന്നു. ......
ഇസ്രയേൽ കരയാക്രമണം ആരംഭിച്ചതോടെ ഗാസ സിറ്റിസിൽ നിന്നും കൂട്ടപലായനം തുടരുന്നു. ഇനി ഒരിക്കലും തങ്ങൾ ജനിച്ച മണ്ണിലേക്ക് ഒരു തിരിച്ചുവരവുണ്ടാകില്ലെന്നുറപ്പിച്ചാണ് ജനം ജീവനുംകൊണ്ടോടുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ......

തിരുവനന്തപുരം: ക്ഷീര കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും, കര്‍ഷകരുടെ ഉത്പാദന ചിലവുകളും കണക്കിലെടുത്ത് പാല് വില വര്‍ദ്ധിപ്പിക്കണമെന്ന് എറണാകുളം മേഖലാ യൂണിയന് നിരന്തരം മില്‍മ ഭരണ സമിതി യോഗത്തില്‍ ആവശ്യപ്പെട്ടുവെങ്കിലും ഫെഡറേഷന് ചെയര്മാന് രാഷ്ട്രീയ താത്പര്യങ്ങള്‍ വച്ച് കര്‍ഷകരെ ദ്രോഹിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് എറണാകുളം മേഖലാ യൂണിയന് ആരോപിച്ചു.
29.08.2025 ല്‍ കൂടിയ ഭരണസമിതി യോഗത്തില്‍ 15.09.2025 ന് ചേരുന്ന ഭരണ സമിതി യോഗത്തില്‍ പാല് വില വര്‍ദ്ധിപ്പിക്കുന്നതിന് തീരുമാനമെടുത്ത് നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും അത് ലംഘിക്കപ്പെട്ടു. കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്ന ഒരു ഭരണസമിതിയുടെ ഉത്തരവാദിത്തങ്ങള്‍ നടപ്പാക്കുന്നതിന് പകരം രാഷ്ട്രീയ തീരുമാനങ്ങള്‍ മാത്രം എടുക്കുന്ന ചെയര്‍മാന്റെ തീരുമാനങ്ങളുമായി വിയോജിപ്പ് രേഖപ്പെടുത്തി.
2022ല്‍ തന്നെ 49 രൂപ ഉത്പാദന ചിലവുണ്ടെന്ന് മില്‍മ നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയിട്ടും അതിനു ശേഷം ഉത്പാദന വസ്തുക്കളുടെ വില വര്‍ദ്ധനവും കൂലി വര്‍ദ്ധനവും മൂലം ക്ഷീര കര്‍ഷകര്‍ കഷ്ടപ്പെടുന്ന സാഹചര്യത്തില്‍ കുറഞ്ഞത് 6 രൂപയെങ്കിലും വര്‍ദ്ധിപ്പിക്കണമെന്നാണ് എറണാകുളം മേഖലാ യൂണിയന്റെ ആവശ്യം.
കര്‍ഷക പ്രതിനിധികള്‍ വരേണ്ട ഭരണ സമിതിയില്‍ ജനാധിപത്യം അട്ടിമറിച്ച് അഡ്മിനിസ്ട്രേറ്റര്‍മാര്‍ വഴി തിരഞ്ഞെടുക്കപ്പെട്ടവര്‍ വന്നാല്‍ ക്ഷീര കര്‍ഷകര്‍ ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ല.
ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ (15.09.2025) ല്‍ നടന്ന ഭരണസമിതി യോഗത്തില്‍ നിന്നും എറണാകുളം മേഖലാ യൂണിയന് പ്രതിനിധികള്‍ ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു. ......
കൊച്ചി: വരാപ്പുഴ അതിരൂപതാംഗമായ ഫാ.ജോളി തപ്പലോടത്ത് (54) നിര്യാതനായി.മൃതസംസ്കാരം ചിറ്റൂർ തിരുക്കുടുംബ ദൈവാലയത്തിൽ സെപ്തംബർ 18 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടും. ബുധനാഴ്ച 2 മണിക്ക് ലൂർദ്ദ് ആശുപത്രിയിൽ പൊതുദർശനം. ......
സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ സേവാ പാക്ഷികമായി ആചരിക്കുന്നു. സേവാ പാക്ഷികത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദിജിയുടെ ജന്മദിനമായ സെപ്റ്റംബർ 17 ബുധനാഴ്ച രാവിലെ 9.30 ന് എറണാകുളം സിറ്റി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പോഷകാഹാര വിതരണം നടത്തുന്നു. ......
കൊച്ചി : ഈ ഭൂമിയിൽ മനുഷ്യനായി പിറന്ന് മനുഷ്യനായി മരിക്കുകയെന്ന് യാതൊരു ഉറപ്പുമില്ലാത്ത ജീവി മനുഷ്യനാണ്. മനുഷ്യനായി വളർന്നു മനുഷ്യത്വത്തിന്റെ പടവുകളിലേക്കുള്ള അന്വഷണമാണ് മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്നത്. ......
കൊച്ചി: പബഌക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(പി.ആര്.സി.ഐ)യും യംഗ് കമ്യൂണിക്കേറ്റേഴ്സ് കഌബ്ബും സംയുക്തമായി ആരംഭിക്കുന്ന പ്രൈം ടോക്സ് സമ്പര്‍ക്ക പരിപാടിയ്ക്ക് തുടക്കമായി. കലൂര്‍ ഐഎംഎ ഹാളില്‍ നടന്ന യോഗത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാലഘട്ടത്തിലെ ബ്രാന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിക്കൊണ്ട് റിലയന്‍സ് ജിയോ കമ്യൂണിക്കേഷന്‍സ് വിഭാഗം മേധാവി രോഹിത് ദുബേ സമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു വെല്ലുവിളിയല്ല, എഐ ആപ്ലിക്കേഷനുകളെ നിരന്തരം ട്രെയിന്‍ ചെയ്യുന്നത് വഴി മികച്ച റിസല്‍റ്റുകള്‍ നല്കാന് അവയെ പ്രാപ്തമാക്കുകയാണ് വേണ്ടതെന്ന് രോഹിത് ദുബേ പറഞ്ഞു. ......
കൊച്ചി : ഹൃദയാഘാത മരണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വാട്ടർ മെട്രോയിൽ സിപിആർ ട്രെയിനിങ്ങും ഫ്ലാഷ്മോബും നടത്തി വിപിഎസ് ലേക്ഷോർ ഹോസ്പിറ്റൽ. വേൾഡ് പേഷ്യൻ്റ് സേഫ്റ്റി ഡേയോട് അനുബന്ധിച്ചാണ് ഹോസ്പിറ്റൽ ജനങ്ങൾക്കായി സി പി ആർ ട്രെയിനിംഗ് നൽകിയത്. വാട്ടർ മെട്രോ കൂടാതെ, വണ്ടർ ലാ, മറൈൻ ഡ്രൈവ്, ഇൻഫോപാർക്ക്, കലൂർ സ്റ്റേഡിയം തുടങ്ങിയ വിവിധ സ്ഥലങ്ങളിലും സിപിആർ ട്രെയിനിംഗ് സംഘടിപ്പിച്ചു.ചോക്കിങ് മാനേജ്മെന്റ്, സ്പൈൻ ബോർഡ് മാനേജ്മെന്റ് ക്ലാസുകളും സി പി ആർ ട്രെയിനിങ്ങിനൊപ്പം നടത്തി. ......
ഡിബിഎച്ച് എസ് എസ് ,ചെറിയനാട് വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച് എസ് ടി (ഹിന്ദി) ഒരു ഒഴിവുണ്ട്.......